Kerala and Karnataka stopped bus services due to flood in kerala
മഴക്കെടുതികള്‍ ശക്തമായതോടെ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കും കര്‍ണാടകത്തിലേക്കുമുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോട്- ബെംഗളൂരു സര്‍വീസുകള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു,ഇതിന് പുറമേ കോഴിക്കോടിന് പുറമേ വടക്കന്‍ ജില്ലകളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.
#KSRTC #KeralaFloods